ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്



 ഉച്ചക്കറിത്തോട്ടം
    പുത്തിലോട്ട് എയുപി സ്കൂളിലെ കുട്ടികള്‍ കൃഷി ചെയ്തുണ്ടാക്കിയ വിളവെടുക്കാറായ ചീരത്തോട്ടം.














വിളവെടുപ്പ്
               പുത്തിലോട്ട് എ യു പി സ്കൂള്‍ ഉച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ കൃഷി ചെയ്തുണ്ടാക്കിയ ചീരയുടെ വിളവെടുപ്പ് പിലിക്കോട് കൃഷിഭവനിലെ കൃഷി ആപ്പീസര്‍ ശ്രീ.ബിജു ഉദ്ഘാടനം ചെയ്യുന്നു.

 













  

                         ഇന്നത്തെ ഉച്ചക്കറി ചീരക്കറി           
                     കുട്ടികളുടെ തോട്ടത്തില്‍ വിളയിച്ച ചെഞ്ചീരയാണ് പുത്തിലോട്ട് എ യു പി സ്കൂളില്‍ ഇന്ന്   ഉച്ചക്കറി.
  സ്കൂളിലെ ഉച്ചക്കഞ്ഞി വിഭവ സമൃദ്ധമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഉച്ചക്കറിത്തോട്ടത്തില്‍ വിവിധതരം പച്ചക്കറികള്‍ കൃഷിചെയ്യുന്നു.             
 അധ്യാപകരുടെയും കുട്ടികളുടെയും പരിചരണത്തോടെ കൊടോരം,വെള്ളരി,പയര്‍,ചീര തുടങ്ങിയവ ഉച്ചക്കറിത്തോട്ടത്തെ സമ്പന്നമാക്കുന്നു.

No comments:

Post a Comment